Sanju Samson latest news by Indrajith Sukumaran

സുകുമാരൻ കുടുംബത്തിൽ സഞ്ജുവിന് സ്നേഹവിരുന്ന്; ഇന്ദ്രജിത്ത് – പൂർണിമ ദമ്പതികളുടെ പുതിയ വീട്ടിൽ സഞ്ജു സാംസണും ഭാര്യാ ചാരുലതയും

മലയാള സിനിമയിലെ താരദമ്പതികളായിരുന്ന സുകുമാരൻ്റെയും മല്ലിക സുകുമാരൻ്റെയും മൂത്ത മകനായ ഇന്ദ്രജിത്ത്. 1986ൽ പുറത്തിറങ്ങിയ പടയണി എന്ന സിനിമയിൽ മോഹൻലാലിൻ്റെ കുട്ടിക്കാലം അവതരിപ്പിച്ചു കൊണ്ടാണ് സിനിമാഭിനയ രംഗത്തേക്ക് പ്രവേശിച്ചത്. (Sanju Samson latest news by Indrajith Sukumaran)

പിന്നീട് 2002-ൽ പുറത്തിറങ്ങിയ ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്ത് താരം സജീവമായി. വൈവിധ്യമാർന്ന കഥാപാത്രങ്ങൾക്ക് തന്റെ അഭിനയ മികവിനാൽ ജീവൻ നൽകിയ താരത്തിന്റെ സിനിമകൾ ആരാധകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.

Sanju Samson latest news by Indrajith Sukumaran 3

സിനിമകൾക്കൊപ്പം താര കുടുംബത്തിന്റെ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ ഇതാ താരം തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഏറ്റവും പുതിയ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് സൈബർ ലോകം.

Sanju Samson latest news

2021 ൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ സഞ്ജു സാംസനുമൊത്ത് “ഏൻ ഈവെനിംഗ് ടു റിമെംബേർ”എന്ന ക്യാപ്ഷനോടെ താരം പങ്കിട്ട ചിത്രത്തിൽ പൂർണിമ ഇന്ദ്രജിത്തും സഞ്ജുവിന്റെ ഭാര്യ ചാരുലത രമേഷും ഫ്രെയിം പങ്കിട്ടു.ആരാധക ശ്രദ്ധ ഏറെ നേടിയ ചിത്രത്തിൽ ഒട്ടനുവധി പേരാണ് കമ്മെന്റുകളുമായി എത്തിയത്. Sanju Samson latest news by Indrajith Sukumaran

Sanju Samson latest news by Indrajith Sukumaran 4

Also read : പുരികവും കൺപീലികളും നരച്ചു; അപൂർവ്വ രോഗത്തെക്കുറിച്ച് വെളിപ്പെടുത്തി ആൻഡ്രിയ ജെറെമിയ