Remembering nn pilla

സ്ത്രീകൾക്ക് പ്രേവേശനമില്ല; ഓർമകളിൽ അഞ്ഞൂറാൻ, അരങ്ങിലെ ആചാര്യൻ വിടപറഞ്ഞിട്ട് ഇന്ന് 29 ആണ്ട്

മലയാള സിനിമ, നാടക പ്രേക്ഷകർക്ക് മറക്കാനാവാത്ത നടനാണ് എൻഎൻ പിള്ള. നാടോടികൾ , ഗോഡ് ഫാദർ എന്ന രണ്ട് സിനിമകളിലൂടെ ഇടം പിടിച്ച താരമാണ് എൻഎൻ പിള്ളയ്ക്ക് നാടകത്തോടായിരുന്നു കൂടുതൽ ഭ്രമം. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് സിനിമയ്ക്ക് ശേഷം എൻഎൻ പിള്ള അഭിനയിച്ചത് നാടോടികൾ എന്ന സിനിമയിലാണ്. നാടകത്തിലാണ് എൻപിള്ള കൂടുതൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Remembering nn pilla
Remembering nn pilla

സംഭാഷണങ്ങളാൽ കാണികളെ പിടിച്ചിരുത്തിയ എൻഎൻ പിള്ളയുടെ നാടകങ്ങൾക്ക് എന്നെ പ്രശസ്തി ആയിരുന്നു. 1995 നവംബർ മാസത്തിലാണ് അദ്ദേഹം മരിക്കുന്നത്. 29 ഒമ്പതാമത് വാർഷികത്തോടനുബന്ധിച്ച് കോറസ് കലാസമിതി ബഹുജന പങ്കാളിത്തത്തോടെ നടത്തുന്ന 11-ാമത് എൻ.എൻ. സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം വ്യാഴാഴ്ച മുതൽ ആരംഭിക്കും. ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചനടൻ ജോജു ജോർജ് ഉദ്ഘാടനംചെയ്യും.

വ്യാഴാഴ്ച പയ്യന്നൂർ മുരളി പുരസ്കാരം ഏറ്റുവാങ്ങും. 22-ന് നടക്കുന്ന സമാപനച്ചടങ്ങിൽ കലാഭവൻ ഷാജോണും പുരസ്കാരം ഏറ്റുവാങ്ങും. വ്യാഴാഴ്ച വനിതാവേദിയുടെ സംഗീതശില്പത്തോടെ നാടകമത്സരത്തിന് തുടക്കമാകും. സമാപനദിവസം നാടകമത്സര വിജയികൾക്കുള്ള സമ്മാനവും സിനിമാരംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരവും മുൻ മന്ത്രി ഇ.പി. ജയരാജൻ സമ്മാനിക്കും. 22-ന് ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ സ്വഭാവനടനുള്ള പുരസ്കാരം നേടിയ നടൻ വിജയരാഘവന് മാണിയാട്ട് പൗരാവലിയുടെ സ്വീകരണം നൽകും.

Remembering nn pilla
Remembering nn pilla
Remembering nn pilla

വ്യാഴാഴ്ച വൈകീട്ട് ഘോഷയാത്ര നടക്കും. ബുധനാഴ്ച വൈകീട്ട് വനിതാവേദിയുടെ നേതൃത്വത്തിൽ പലഹാര നിർമാണം നടക്കും. വ്യാഴാഴ്ച രാവിലെ തെക്കേക്കാട്ടുനിന്ന്‌ നാടകജ്യോതി പ്രയാണം ആരംഭിക്കും. 17-ന് വാസു ചോറോട്, കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ അനുസ്മരണം നടക്കും. 19-ന് 10 വർഷത്തെ നാടകാനുഭവങ്ങൾ പങ്കുവെക്കുന്ന പരിപാടി നടക്കും. 20-ന് വിഭവസമാഹരണം നടക്കും. സമാപനദിവസം 6,000 പേർക്ക് സമൂഹസദ്യ നൽകും. എല്ലാദിവസവും രാത്രി ഏഴിന് കളിവിളക്ക് കലാരംഗത്തെ പ്രഗത്ഭർ തെളിയിക്കും. Remembering nn pilla

Read also: ഇന്ത്യൻ സിനിമയുടെ വാനമ്പാടി; പി സുശീലാമ്മക്ക് ഇന്ന് പിറന്നാൾ, 89 ന്റെ നിറവിൽ പ്രിയഗായി