Skip to content
Cinema Frame
  • Home
  • Entertainment
  • Cinema news
  • Celebrity
  • Bollywood
  • OTT Release
Cinema Frame
  • About Us
  • Contact Us
  • Disclaimer
  • Home
  • Privacy Policy
  • Sitemap
  • Terms and Conditions
Navin Nazeem got engaged

വെൽക്കം ഫിസ, കുഞ്ഞനിയന് കൂട്ടായി ഒരാൾ കൂടി വരുന്നു; നസ്രിയയുടെ സഹോദരൻ ഫഹദിന്റെ അളിയൻ നവീൻ നസീമിന് വിവാഹ നിശ്ചയം

Leave a Comment / Bollywood / By Harsha Rajan

നവീൻ നസീമിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. നസ്രിയയുടെ അനുജനും അഭിനേതാവുമാണ് നവീൻ നസീം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഫഹദിനോപ്പമാണ് നസ്രിയ എത്തിയത്. ഒലീവ് ഗ്രീൻ നിറത്തിലുള്ള ജാക്കറ്റ് ചോളിയായിൽ അതിസുന്ദരിയായിരുന്നു നസ്രിയ. ചോക്ക്‌ലേറ്റ് ബ്രൗൺ നിറത്തിലുള്ള കുർത്തിയാണ് ഫഹദിന്റെ വേഷം. (navin nazeem got engaged)

ജോൺപോൾ ജോർജ് സംവിധാനം ചെയ്ത അമ്പിളി എന്ന ചിത്രത്തിലൂടെയാണ് നവീൻ നസീം അഭിനയരംഗത്തേക്കെത്തുന്നത്. സൗബിൻ ഷാഹിർ ആയിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രം. അമ്പിളി എന്ന ചിത്രം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ സൗബിൻ ആണ് കേന്ദ്ര കഥാപാത്രമായി എത്തിയിട്ടുള്ളത്. ഈ ഗാനങ്ങൾക്ക് ഇപ്പോഴും ആരാധകർ ഉണ്ട്.

Navin Nazeem got engaged 3

ശേഷം സീ യു സൂൺ എന്ന ഫഹദ് ചിത്രത്തിലും നവീൻ പ്രവർത്തിച്ചിരുന്നു. ഫഹദ് നായകനായി 2024-ൽ പുറത്തിറങ്ങിയ ആവേശം എന്ന ചിത്രത്തിൻ്റെ അസിസ്റ്റന്റ് ഡയറക്ടറായും നവീൻ പ്രവർത്തിച്ചിട്ടുണ്ട്. രംഗണ്ണന്റെ കഥ പറയുന്ന ഈ ചിത്രം തീയറ്ററുകളിൽ സൂപ്പർ ഹിറ്റ് ആയിരുന്നു. ഇപ്പോഴും ചിത്രത്തിലെ ക്യാച്ച് അപ്പ് ഡയലോഗുകൾ ആളുകൾക്കിടയിൽ പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്.

Navin Nazeem got engaged

വിവാഹ നിശ്ചയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. സഹോദരന് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോസും നസ്രിയ സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും പങ്കിടാറുണ്ട്. നവീന് വിവാഹം കഴിക്കാൻ പ്രായം ആയോ എന്നാണ് ആരാധകരുടെ ചോദ്യങ്ങൾ. നസ്രിയയെ പോലെ നവീനും സിനിമയിലെത്തുക ആയിരുന്നു. ഫോട്ടോക്കും വീഡിയോക്കും താഴെ നിരവധി പേരാണ് കമന്റ് ചെയ്തിട്ടുള്ളത്. നിരവധി പേരാണ് വധുവരന്മാർക്ക് ആശംസകൾ നേർന്നിട്ടുണ്ട്. Nazriya’s brother naveen engagment photos

Navin Nazeem got engaged 4

Read also: ഞങ്ങളുടെ ഗുൽസു, മാളവികയുടെ കുഞ്ഞിന് ഇന്ന് നൂലുകെട്ട്, കുഞ്ഞിന്റെ കാതിൽ പേര് ചൊല്ലിവിളിച്ച് മാളുവും തേജസും

← Previous Post
Next Post →
  • April 2025
  • December 2024
  • November 2024
  • September 2024
  • August 2024
  • December 2023

Recent Posts

  • L2 Empuraan To 200 Crore Club
    ചരിത്രം സൃഷ്ടിച്ച് എമ്പുരാൻ; മലയാളത്തിലെ അതിവേഗ 200 കോടി ചിത്രം | L2 Empuraan To 200 Crore Club
  • Sai Kiran Marrige
    46 ആം വയസിൽ സായ് കിരണിന് രണ്ടാം വിവാഹം, വധു ശ്രാവന്തി; വാനമ്പാടി അനുമോളുടെ അച്ഛൻ മോഹൻകുമാർ വീണ്ടും വിവാഹിതനായി
  • Rajesh Madhavan Marriage
    ഇത് ഞങ്ങളുടെ പ്രണയ സാഫല്യം; നടൻ രാജേഷ് മാധവൻ വിവാഹിതനായി, വധു അസിസ്റ്റന്റ് ഡയറക്ടർ ദീപ്‌തി കാരാട്ട്
  • Malavika Krishnadas postpartum health video
    പ്രസവ ശേഷം ജീവിതത്തിൽ സംഭവിച്ച മാറ്റം; ഗുല്‍സുവിനൊപ്പമുള്ള പുതിയ ജീവിതം, പ്രസവരക്ഷ വീഡിയോ പങ്കുവെച്ച് മാളവിക കൃഷ്ണദാസ്
  • Priyathama musical video
    ബിഗ് ബോസ്സിൽ നിന്ന് പ്രിയതമയിലേക്ക്; ശ്രീതുവും അർജുനും ഒന്നിച്ചു, പുതിയ സന്തോഷം പങ്കുവെച്ച് താരങ്ങൾ
  • Privacy Policy
  • Terms and Conditions
  • About Us
  • Contact Us
  • Disclaimer