കൽക്കി 2898 എഡി ഒടിടിയിൽ പ്രദർശനം തുടങ്ങി..!
Kalki Ott Streaming Started: കൽക്കി 2898 എഡി ഒടിടിയിൽ സ്ട്രീമിംഗ് തുടങ്ങി . തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, എന്നീ ഭാഷകളിലെല്ലാം തന്നെ സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്. തിയറ്ററിൽ എന്ന പോലെ ഒ ടി ടി യിലും വൻ വിജയമാണ് കൽകി നേടിയെടുക്കുന്നത്. ചിത്രത്തിന്‍റെ ഹിന്ദി സ്ട്രീമിംഗ് നെറ്റ്ഫ്ലിക്സും ദക്ഷിണേന്ത്യന്‍ ഭാഷകളിലെ സ്ട്രീമിംഗ് ആമസോണ്‍ പ്രൈം വീഡിയോസുമാണ് ലഭ്യമാക്കിയിട്ടുള്ളത്. 1100 കോടി രൂപയാണ് കൽകി ബോക്സ് ഓഫീസിൽ നേടിഎടുത്തത്.ജൂൺ 27 നാണ് ചിത്രം റിലീസ് ചെയ്തത്.തെലുങ്ക്, […]
കൽക്കി 2898 എഡി ഒടിടിയിൽ പ്രദർശനം തുടങ്ങി..! Read More »