ഇത്തവണ ഓണം കളറാക്കാൻ ബാഡ് ബോയ്‌സ് എത്തുന്നു; ധ്യാനും റഹ്‍മാനും ഒന്നിച്ച് ഒരു കോമഡി എന്റർടൈമെന്റ് പ്രതീക്ഷിക്കാം..!
Omar Lulu New Movie Bad Boys Coming Soon: ഒമർ ലുലു സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകൾ റിലീസ് ചെയ്തു. ബാഡ് ബോയ്സ് എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ഓണം റീലിസിംഗ് ആയിരിക്കും ഈ ചിത്രം.ചിത്രം ഈ സെപ്റ്റംബറിൽ തന്നെ പുറത്തിറങ്ങും എന്നും ഒമർ ലുലു അറിയിച്ചു. ബാഡ് ബോയ്സ് ചിത്രത്തിന്റെ നാല് വ്യത്യസ്ത പോസ്റ്റാറുകളാണ് നിലവിൽ റിലീസ് ചെയ്തിരിക്കുന്നത്. റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു ഏബ്രഹാം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി […]