Entertainment

happy childrens day

ആധുനിക ഇന്ത്യയുടെ ശില്പി; ചാച്ചാജിയുടെ ഓർമകളിൽ ശിശുദിനം ആഘോഷിച്ച് ഇന്ത്യൻ ജനത

happy childrens day

ആധുനിക ഇന്ത്യയുടെ ശില്പി; ചാച്ചാജിയുടെ ഓർമകളിൽ ശിശുദിനം ആഘോഷിച്ച് ഇന്ത്യൻ ജനത Read More »

guiness pakru

ഇത് ഞങ്ങളുടെ ശിശുദിനം; മക്കളും അച്ഛനും ഒന്നിച്ചാണ് ആഘോഷം, സന്തോഷം പങ്കുവെച്ച് ഗിന്നസ് പക്രു

guiness pakru new picture

ഇത് ഞങ്ങളുടെ ശിശുദിനം; മക്കളും അച്ഛനും ഒന്നിച്ചാണ് ആഘോഷം, സന്തോഷം പങ്കുവെച്ച് ഗിന്നസ് പക്രു Read More »

Remembering nn pilla

സ്ത്രീകൾക്ക് പ്രേവേശനമില്ല; ഓർമകളിൽ അഞ്ഞൂറാൻ, അരങ്ങിലെ ആചാര്യൻ വിടപറഞ്ഞിട്ട് ഇന്ന് 29 ആണ്ട്

Remembering nn pilla

സ്ത്രീകൾക്ക് പ്രേവേശനമില്ല; ഓർമകളിൽ അഞ്ഞൂറാൻ, അരങ്ങിലെ ആചാര്യൻ വിടപറഞ്ഞിട്ട് ഇന്ന് 29 ആണ്ട് Read More »

p susheela

ഇന്ത്യൻ സിനിമയുടെ വാനമ്പാടി; പി സുശീലാമ്മക്ക് ഇന്ന് പിറന്നാൾ, 89 ന്റെ നിറവിൽ പ്രിയഗായിക

p susheela age

ഇന്ത്യൻ സിനിമയുടെ വാനമ്പാടി; പി സുശീലാമ്മക്ക് ഇന്ന് പിറന്നാൾ, 89 ന്റെ നിറവിൽ പ്രിയഗായിക Read More »

Premalu Fame Shyam Mohan New Car Wolkswagen Mid Size SUV

ഇത് ജസ്റ്റ് കിഡിങ് അല്ല ഗായ്‌സ്, പ്രേമലു ആദി ചേട്ടന്റെ ആദ്യത്തെ കാർ; മിഡ് സൈസ് എസ്‌യുവി സ്വന്തമാക്കി നടൻ ശ്യാം മോഹൻ

ഗിരീഷ് എ ഡി സംവിധാനം ചെയ്ത പ്രേമലു എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായ താരമാണ് ശ്യാം മോഹൻ. ചിത്രത്തിൽ താരത്തിന്റെ ജെ കെ യും ഏറെ ശ്രദ്ധേയമായിരുന്നു. പുതിയ കാർ വാങ്ങിയതിന്റെ സന്തോഷം പങ്കിടുകയാണ് താരം ഇപ്പോൾ. മിഡ്-സൈസ് എസ്യുവിയുടെ സ്പോർട്ട് ലൈണിന്റെ ജിടി ലൈൻ വേരിയന്റ് ആണ് ശ്യം സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചിയിലെ ഫോക്സ് വാഗണിന്റെ ഷോറൂമിൽ നിന്നാണ് താരം വാഹനം എടുത്തിരിക്കുന്നത്. 1.0 ലിറ്റർ ടിഎസ്ഐ എഞ്ചിനുള്ള ടൈഗൂൺ ജിടി ലൈനിന് 14.08 ലക്ഷം രൂപയാണ്

ഇത് ജസ്റ്റ് കിഡിങ് അല്ല ഗായ്‌സ്, പ്രേമലു ആദി ചേട്ടന്റെ ആദ്യത്തെ കാർ; മിഡ് സൈസ് എസ്‌യുവി സ്വന്തമാക്കി നടൻ ശ്യാം മോഹൻ Read More »

Anju Kurian new Mercedes Benz C Class

ഇതെന്റെ കഠിനാധ്വാനത്തിന്റെ ഫലം; മെഴ്സിഡീസ് ബെൻസ് സി ക്ലാസ് സ്വന്തമാക്കി നടി അഞ്ജു കുര്യൻ

ആദ്യമായി കാർ സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് നടി അഞ്ജു കുര്യൻ. നീല കളറിലുള്ള മെഴ്സിഡീസ് ബെൻസിന്റെ സി-ക്ലാസ് സെഡാന്റെ ചിത്രമാണ് നടി പങ്കുവച്ചിരിക്കുന്നത്. കാറിനൊപ്പം നിൽക്കുന്നതും ഡ്രൈവ് ചെയുന്നതുമായ ചിത്രങ്ങൾ താരം സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ‘എന്റെ ആദ്യ കാർ, എന്റെ ആദ്യ കാറിന്റെ ഡ്രൈവിംഗ് സീറ്റിലാണ് ഞാൻ ഇപ്പോൾ ഇരിക്കുന്നത്. എത്രമാത്രം വലുതാണ് ഈ നേട്ടം എന്ന് എനിക്ക് പറഞ്ഞറിയിക്കാൻ കഴിയില്ല. സ്വപ്നം സാക്ഷാത്കാര നിമിഷമാണിത്. ഏറെക്കാലത്തെ കഠിനാധ്വാനത്തിന്റെയും ത്യാഗങ്ങളുടെയും ഉറക്കമില്ലാത്ത രാത്രികളുടേയും ഫലമാണിത്. ഏറെ നാളായി

ഇതെന്റെ കഠിനാധ്വാനത്തിന്റെ ഫലം; മെഴ്സിഡീസ് ബെൻസ് സി ക്ലാസ് സ്വന്തമാക്കി നടി അഞ്ജു കുര്യൻ Read More »

Dulquer And Rana Dagubatti Together In Kantha

റാണയും ദുൽഖറും ഒന്നിക്കുന്നു; ‘കാന്ത’ ചിത്രീകരണം ആരംഭിച്ചു.

Dulquer And Rana Dagubatti Together In Kantha: ബാഹുബലി എന്ന ചിത്രത്തിലൂടെ പ്രശസ്തമായ റാണ ദഗുബാട്ടിയും മലയാളികളുടെ പ്രിയ താരം ദുൽഖർ സൽമാനും ഒന്നിക്കുന്നു. ‘കാന്ത’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. സെൽവമണി സെൽവരാജ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ദുൽഖറാണ് നായകനായി എത്തുന്നത്. റാണയും ദുൽഖറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പൂജ നടന്നത്. ഭാഗ്യശ്രീയും സമുദ്രക്കനിയും ചിത്രത്തിൽ ദുൽഖറിനൊപ്പം വേഷമിടുന്നുണ്ട്. കഴിഞ്ഞ വർഷം ദുൽഖറിന്റെ പിറന്നാൾ ദിനത്തിലാണ് ചിത്രം പ്രഖ്യാപിച്ചത്.

റാണയും ദുൽഖറും ഒന്നിക്കുന്നു; ‘കാന്ത’ ചിത്രീകരണം ആരംഭിച്ചു. Read More »

Akshay Kumar And Priyadarshan Reunited

അക്ഷയ്കുമാർ പ്രിയദർശൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു; ഭൂത് ബംഗ്ല അണിയറയിൽ ഒരുങ്ങുന്നു.

Akshay Kumar And Priyadarshan Reunited: അക്ഷയ്കുമാറും സംവിധായകൻ പ്രിയദർശനും പതിനാല് വർഷങ്ങൾക്കു ശേഷം ഒന്നിക്കുന്നു. ഭൂത് ബംഗ്ല എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഹൊറർ കോമഡി ഗണത്തിൽപെടുന്നതാണ് ചിത്രം. ചിത്രത്തിന്റെ മോഷൻ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. അക്ഷയയുടെ പിറന്നാളിനോടനുബന്ധിച്ചണ് സിനിമയുടെ പ്രഖ്യാപനവും മോഷൻ പോസ്റ്ററും റിലീസ് ചെയ്തത്. ഏഴാം തവണയാണ് അക്ഷയ്കു‌മാറും പ്രിയദർശനും ഒന്നിച്ചെത്തുന്നത്. 2010ൽ പുറത്തിറങ്ങിയ ഖാട്ടാ മീട്ട യാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. തന്റെ പിറന്നാളിന് നൽകിയ ഈ സ്നേഹത്തിന് നന്ദിയുണ്ടെന്നും അക്ഷയ് കുമാർ

അക്ഷയ്കുമാർ പ്രിയദർശൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു; ഭൂത് ബംഗ്ല അണിയറയിൽ ഒരുങ്ങുന്നു. Read More »

New Movie Vazhai trailer Out Now

വാഴത്തോട്ടം തൊഴിലാളികളുടെ ജീവിതം പറയുന്ന മാരി സെൽവരാജിന്റെ വാഴൈ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു..!!

New Movie Vazhai trailer Out Now: മാരി സെൽവരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് വാഴൈ. ചിത്രത്തിന്റെ ട്രെയ്‌ലർ ഇതിനോടകം അണിയറപ്രവർത്തകർ പുറത്തുവിട്ടു. വാഴത്തോട്ടം തൊഴിലാളികളുടെയും അവരുടെ മക്കളുടെയും ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം ആയി പറയുന്നത്. മാരി സെൽവരാജ് തൻ്റെ കുട്ടിക്കാലത്ത് അനുഭവിച്ച യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് വാഴൈ എന്ന ചിത്രം ഒരുക്കുന്നത് എന്നും പറയുന്നു. പരിയേറും പെരുമാൾ (2018) എന്ന ചിത്രത്തിലൂടെയാണ് സെൽവ രാജ് ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ധനുഷിനെ

വാഴത്തോട്ടം തൊഴിലാളികളുടെ ജീവിതം പറയുന്ന മാരി സെൽവരാജിന്റെ വാഴൈ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു..!! Read More »

Empuran Release Date Out Now

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; എമ്പുരാൻ സിനിമയുടെ റിലീസിംഗ് തിയ്യതി പുറത്തു വിട്ടു..!

Empuran Release Date Out Now: കാത്തിരുപ്പുകൾക്ക് വിരാമം ഇട്ടുകൊണ്ട് എമ്പുരാൻ സിനിമയുടെ റിലീസിംഗ് തിയ്യതി പുറത്ത് വിട്ടു. ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ മോഹൻദാസ് ആണ് റിലീസ് തിയ്യതി ഒരു പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിനിടെ വെളിപ്പെടുത്തിയത്. 2024 മാർച്ച് 28 നായിരിക്കും ചിത്രത്തിന്റെ റിലീസ്.ഓറഞ്ച് എന്ന സിനിമയിലൂടെയാണ് ഇന്‍ഡിപെന്‍ഡന്റായി വര്‍ക്ക് ചെയ്യാന്‍ തുടങ്ങുന്നത്. 38 ചിത്രങ്ങളോളം ചെയ്തു. ഇപ്പോള്‍ എമ്പുരാനിലാണ്. അതിന്റെ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുന്നു. അടുത്ത വര്‍ഷം മാര്‍ച്ച് 28നായിരിക്കും ചിത്രത്തിന്റെ റിലീസ്.” എന്നും മോഹൻദാസ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; എമ്പുരാൻ സിനിമയുടെ റിലീസിംഗ് തിയ്യതി പുറത്തു വിട്ടു..! Read More »