സ്നേഹത്തിന്റെയും സമാധാനത്തിന്റെയും എട്ടാം ആണ്ടിലേക്ക്; വിവാഹവാർഷികം ആഘോഷിച്ച് ദിലീപും കാവ്യ മാധവനും
Dileep Kavya Madhavan Wedding Anniversary Of 8 Years വെള്ള നിറത്തിൽ തിളങ്ങി കാവ്യയും ദിലീപും, വിവാഹ വാർഷിക ചിത്രങ്ങൾ വയറൽ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും കാവ്യ മാധവനും. ഇരുവരും ഒരുമിച്ച് ഉണ്ടാകുന്ന ചിത്രങ്ങളും വീഡിയോകളും ഏറെ ശ്രദ്ധേയമാകാറുണ്ട്. ഇപ്പോൾ ഇതാ വിവാഹ വാർഷികദിനത്തിൽ ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് കാവ്യാ മാധവൻ. ഒരു ഹൃദയത്തിന്റെയും കേക്കിന്റെ ഇമോജിയും അടയാളപ്പെടുത്തിയാണ് കാവ്യാ ഇൻസ്റ്റഗ്രാം പേജിലൂടെ ചിത്രങ്ങൾ പങ്കുവച്ചത്. കമന്റ് സെക്ഷൻ ഓഫ് ആക്കിയാണ് ചിത്രം […]