46 ആം വയസിൽ സായ് കിരണിന് രണ്ടാം വിവാഹം, വധു ശ്രാവന്തി; വാനമ്പാടി അനുമോളുടെ അച്ഛൻ മോഹൻകുമാർ വീണ്ടും വിവാഹിതനായി
Sai Kiran Marrige : വാനമ്പാടി എന്ന സീരിയയിലൂടെ കുടുംബ പ്രേക്ഷകരുടെ മനസ്സിൽ കയറിക്കൂടിയ നടനാണ് സായ് കിരൺ. തെലുങ്ക് താരമായ സായ് കിരൺ വളരെ പെട്ടെന്നായിരുന്നു മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയത്. വാനമ്പാടിയിൽ മോഹൻകുമാർ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നത്. തെലുങ്കിൽ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സഹനടനായി സിനിമയിൽ എത്തിയ താരം പിന്നീട് നടനായി വേഷമിട്ടു. പിന്നീടാണ് മലയാളം സീരിയലിലേക്ക് കടന്നുവന്നത്. ഇപ്പോൾ വളരെ സന്തോഷകരമായ ഒരു കാര്യം പങ്കുവെച്ചിരിക്കുകയാണ് താരം. സായ് കിരൺ വിവാഹിതനായിരിക്കുകയാണ്. […]