Cinema news

Mammootty Latest Movie First Look Poster Out Now

ഡിറ്റക്റ്റിവ് ഡൊമിനിക്ക് ആയി മമ്മൂട്ടി ; ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി..!

Mammootty Latest Movie First Look Poster Out Now: മലയാളത്തിൻ്റെ മെഗാസറ്റാർ മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്. മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ചാണ് പോസ്റ്റ‌ർ റിലീസ് ചെയ്തത്. ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ സിനിമയാണ്. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഡോക്‌ടർ സൂരജ് […]

ഡിറ്റക്റ്റിവ് ഡൊമിനിക്ക് ആയി മമ്മൂട്ടി ; ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി..! Read More »

Mohanlal First Direction Barroz Coming Soon In Theatres

മോഹൻലാൽ സംവിധാന രംഗത്തേക്ക് തുടക്കം കുറിക്കുന്ന ബറോസിന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു..!

Mohanlal First Direction Barroz Coming Soon In Theatres: മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. ചിത്രം സംവിധാനം ചെയുന്നത് മോഹൻലാൽ തന്നെയാണ്. ഇതോടെ മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ സംവിധാന രംഗത്തേക്ക് തുടക്കം കുറിക്കുക കൂടെയാണ്. ചിത്രത്തിന്റെ റിലീസിംഗ് തിയതി ഇതിനോടൊപ്പം പുറത്തു വിട്ടു. മോഹൻലാൽ തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയയയിലൂടെ പുറത്ത് അറിയിച്ചിരിക്കുന്നത്. ഒക്ടോബർ 3 നാണ് ചിത്രം തിയ്യറ്ററുകളിൽ എത്തുന്നത്.തന്റെ രഹസ്യങ്ങൾ വെളിപ്പെടുത്താൻ ബറോസ് എത്തുന്നു 2024 ഒക്ടോബർ

മോഹൻലാൽ സംവിധാന രംഗത്തേക്ക് തുടക്കം കുറിക്കുന്ന ബറോസിന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു..! Read More »

Veera Chandrahasa Movie Teaser Out Now

രവി ബസ്രൂരും ഓംകാർ മൂവീസും ചേർന്ന് ഒരുക്കുന്ന പുതിയ ചിത്രം ‘വീര ചന്ദ്രഹാസ’ ടീസർ പുറത്തിറക്കി..!

Veera Chandrahasa Movie Teaser Out Now: ബ്രഹ്‌മാണ്ഡ ചിത്രം കെ.ജി.എഫ് സലാര്‍ എന്നിവയ്ക്ക് സംഗീതം പകര്‍ന്ന രവി ബസ്രൂര്‍ന്റെ രവി ബസ്രൂര്‍ മൂവീസുമായ് സഹകരിച്ച് ഓംകാര്‍ മൂവീസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വീര ചന്ദ്രഹാസ’. എന്‍ എസ് രാജ്കുമാറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തു വിട്ടു.ഷിത്തിൽ ഷെട്ടി, നാഗശ്രീ ജി എസ്, പ്രസന്ന ഷെട്ടിഗർ മന്ദാർതി, ഉദയ് കടബാൽ, രവീന്ദ്ര ദേവാഡിഗ, നാഗരാജ് സെർവേഗർ, ഗുണശ്രീ എം നായക്,

രവി ബസ്രൂരും ഓംകാർ മൂവീസും ചേർന്ന് ഒരുക്കുന്ന പുതിയ ചിത്രം ‘വീര ചന്ദ്രഹാസ’ ടീസർ പുറത്തിറക്കി..! Read More »

Karnika Movie Songs Out Now

ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ‘കർണിക’; പാട്ടുകൾ ഏറ്റെടുത്ത് സോഷ്യൽ ലോകം..!

Karnika Movie Songs Out Now: ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രമായ “കർണിക” യിലെ പാട്ടുകൾ റിലീസ് ചെയ്തു. നവാഗതനായ അരുൺ വെൺപാല ആണ് കർണികയുടെ കഥയും, സംവിധാനവും, സംഗീതവും ഒരുക്കിയിരിക്കുന്നത്. സൈന ഓഡിയോസിലൂടെയാണ് ചിത്രത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തിരിക്കുന്നത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരം പ്രിയങ്ക നായരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രിയങ്കക്കൊപ്പം ടി ജി രവിയും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ആധവ് റാം ആണ് ചിത്രത്തിലെ നായക വേഷം ചെയ്യുന്നത്. ആധവ്

ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ‘കർണിക’; പാട്ടുകൾ ഏറ്റെടുത്ത് സോഷ്യൽ ലോകം..! Read More »

Ajayante Randam Moshanam Kannada language Distributors

ടോവിനോ നായകനാകുന്ന അജയന്റെ രണ്ടാം മോഷണം; ചിത്രത്തിന്റെ കന്നഡ വിതരണാവകാശം ഹോംബാലെ ഫിലിംസ് സ്വന്തമാക്കി..!

Ajayante Randam Moshanam Kannada language Distributors: അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്റെ കന്നഡ വിതരണാവകാശം ഹോംബാലെ ഫിലിംസ് സ്വന്തമാക്കി. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആണ് ഈ കാര്യം അറിയിച്ചത്. കൂടാതെ ടോവിനോ തോമസ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെയും ഇക്കാര്യം അറിയിച്ചു.ജിതിൻ ലാൽ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. 3 ഡി യിലും 2 ഡിയിലുമായി ചിത്രം പ്രേഷകരിലേക്ക് എത്തും. ഓണം റിലീസ് ആയിരിക്കും ചിത്രം. എന്നാൽ ചിത്രത്തിന്റെ റിലീസിങ് തിയ്യതി ഇതുവരെ പുറത്ത്

ടോവിനോ നായകനാകുന്ന അജയന്റെ രണ്ടാം മോഷണം; ചിത്രത്തിന്റെ കന്നഡ വിതരണാവകാശം ഹോംബാലെ ഫിലിംസ് സ്വന്തമാക്കി..! Read More »