ബെസ്റ്റ് ഫ്രണ്ട്സിൽ നിന്നും മിസ്റ്റര്‍ ആൻഡ് മിസിസ് :നടി അമേയ മാത്യു വിവാഹിതയായി..!
Actress Ameya Mathew Got Married: നടി അമേയ മാത്യു വിവാഹിതയായി. കിരണ്‍ കട്ടിക്കാരനാണ് വരൻ. വിവാഹത്തിന്റെ ഫോട്ടോകൾ നടി തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചു. ഞങ്ങൾ വിവാഹിതരായി. ബെസ്റ്റ് ഫ്രണ്ട്സിൽ നിന്നും മിസ്റ്റര്‍ ആൻഡ് മിസിസ്. എന്ന അടിക്കുറിപ്പോട് കൂടെയുള്ള ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. സൗഹൃദം പിന്നീട് വിവാഹത്തിലേക്ക് മാറുകയായിരുന്നു.നിരവധി പേർ താരത്തിന് അഭിനന്ദനങ്ങളും ആശംസകളും നേർന്നു. അഭിനന്ദനങ്ങൾ, ദൈവം അനുഗ്രഹിക്കട്ടെ തുടങ്ങി നിരവധി കമന്റ്‌കളാണ് താരത്തിന്റെ […]
ബെസ്റ്റ് ഫ്രണ്ട്സിൽ നിന്നും മിസ്റ്റര്‍ ആൻഡ് മിസിസ് :നടി അമേയ മാത്യു വിവാഹിതയായി..! Read More »