ചിത്രത്തിന് മുന്നിലും പിന്നിലുമായി പുഷ്പ 2 മുഴുവൻ ഉണ്ട്; ചാർട്ടേഡ് ഫ്ലൈറ്റിൽ അല്ലുവിനും രശ്മികക്കും ഒപ്പം പേളി മാണി ഷോ, ചിരി പടർത്തി ആകാശ ചിത്രം
Pearly maaney new post
തൊണ്ണൂറുകളിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരമാണ് നടി ഉർവശി. അഭിനയത്തിന് പുറമേ സൗന്ദര്യത്തിലും എന്നും ആരാധകരുടെ ആരാധന പാത്രമായ നടിമാരിൽ മുൻനിരയിൽ നിൽക്കുന്ന താരം 1977-ൽ തൻ്റെ എട്ടാം വയസിൽ അഭിനയ ജീവിതത്തിന് തുടക്കമിട്ടു.1978-ൽ റിലീസായ വിടരുന്ന മൊട്ടുകൾ എന്ന മലയാള സിനിമയിലൂടെ താരം തന്റെ ആദ്യ സിനിമയിൽ അഭിനയിച്ചു. Urvashi daughter Tejalakshmi Jayan Birthday അതിനു ശേഷവും സിനിമകളിൽ വേഷമിട്ടെങ്കിലും നായികയായി തുടക്കമിട്ട ചിത്രം 1983-ൽ പുറത്തിറങ്ങിയ മുന്താണെ മുടിച്ച് ആയിരുന്നു. ഈ