താരിണിയെ താലിചാർത്തി കാളിദാസ്; ഗുരുവായൂർ അമ്പലനടയിൽ ജയറാമേട്ടന്റെ കണ്ണന് പ്രണയസാഫല്യം, കാളിദാസ് ജയറാം – തരിണി കലിംഗരായർ വിവാഹിതരായി
Kalidas Jayaram and Tarini got married
Kalidas Jayaram and Tarini got married
Jeethu Joseph Movie Nunakuzhi Running Successfully: തീയറ്ററുകളിൽ മികച്ച വിജയമാണ് ജിത്തു ജോസഫ് ചിത്രം നുണക്കുഴി നേടിക്കൊണ്ടിരിക്കുന്നത്. ചിത്രം റിലീസ് ചെയ്ത നാലാമത്തെ ദിവസം തന്നെ ആഗോളതലത്തിൽ 12 കോടി രൂപ സ്വന്തമാക്കാൻ ഈ ചിത്രത്തിന് സാധിച്ചു. ആദ്യം ദിവസം തന്നെ ചിത്രത്തിന് മികച്ച അഭിപ്രായം നേടിയെടുക്കാൻ കഴിഞ്ഞു. ഔട്ട് ആന്റ് ഔട്ട് കോമഡി ഫാമിലി എന്റർടെയ്നറായ ചിത്രമായാണ് നുണക്കുഴി പ്രേക്ഷകരിലേക്ക് മുന്നിലെത്തിയിരിക്കുന്നത്. ബേസിൽ ജോസഫ്, ഗ്രേസ് ആന്റണി, നിഖില വിമൽ, സിദ്ദിഖ്, മനോജ് കെ