മീര ജാസ്മിൻ ചിത്രത്തിൽ പിന്നണി ഗായകനായി അശോകൻ അരങ്ങേറ്റം കുറിക്കുന്നു..!
Actor Ashokan Sang For Meera Jasmine Movie: മലയാള സിനിമക്ക് ഒരു പിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച നാടനാണ് അശോകൻ.അമരം സിനിമയിലെ രാഘവൻ എന്ന അശോകന്റെ കഥാപാത്രത്തെ പ്രേക്ഷക മനസ്സിൽ ഏറെ ഇടം നേടി. അമരത്തിൽ അശോകനെ നിരത്തി കൊണ്ട് “അഴകേ നിൻ മിഴിനീർ മണിയി കുളിരിൽ “എന്ന് തുടങ്ങുന്ന ഗാനം തലമുറകൾ വ്യത്യാസമില്ലാതെ മലയാളികൾ ഇന്നും നെഞ്ചിലേറ്റുന്നു.മുഖാമുഖം, ഇരകൾ, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, മൂന്നാംപക്കം, ഇൻ ഹരിഹർ നഗർ, തുടങ്ങി മികച്ച സിനിമകൾ മലയാള […]
മീര ജാസ്മിൻ ചിത്രത്തിൽ പിന്നണി ഗായകനായി അശോകൻ അരങ്ങേറ്റം കുറിക്കുന്നു..! Read More »