ചരിത്രം സൃഷ്ടിച്ച് എമ്പുരാൻ; മലയാളത്തിലെ അതിവേഗ 200 കോടി ചിത്രം | L2 Empuraan To 200 Crore Club
L2 Empuraan To 200 Crore Club : ജനപ്രിയ നായകൻ മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം എമ്പുരാൻ, റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളിൽ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് കളക്ഷനിൽ ₹200 കോടി കടന്നിരിക്കുന്നു. പൃഥിരാജ് സുകുമാരൻ മുരളി ഗോപി കൂട്ടുകെട്ടിൽ ജനിച്ച ഈ ചിത്രം മലയാളം ചലച്ചിത്ര രംഗത്തെ തരംഗം സൃഷ്ടിച്ചിരിക്കുന്നു. റിലീസ് ചെയ്തേ ദിവസം മുതൽക്കേ ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്‌ടിച്ച ചലച്ചിത്രം ഇതാ ചരിത്രത്തിന്റെ താളുകളിലേക്ക്. 48 മണികുറുനികം 100 കോടി കളക്ഷൻ […]