ഹാപ്പി പിറന്നാൾ എന്റെ തങ്കം; സുധാപൂന്റെ രണ്ടാം നക്ഷത്ര പിറന്നാളാണ്, കൊച്ചുബേബിക്ക് ആശംസയുമായി അമ്മയും അമ്മാമയും
Sowbhagya Venkitesh Daughter 2nd Birthday സോഷ്യൽ മീഡിയ താര ദാമ്പതികളാണ് സൗഭാഗ്യ വെങ്കടേഷും അർജുൻ സോമശേഖറും. ഇരുവരുടെയും ആദ്യ കണ്മണിയാണ് സുദർശന. അമ്മയുടെയും അമ്മുമ്മയുടെയും കൊച്ചു സുന്ദരിയാണ് സുദർശന. കുഞ്ഞിനെ കളിപ്പിക്കുന്നതും കൊഞ്ചിക്കുന്നതുമായ ഒരുപാട് ചിത്രങ്ങൾ ഇവർ പങ്കുവച്ചിട്ടുണ്ട്. മകൾക്ക് 3 വയസ് ആവുകയാണിപ്പോൾ. മകളുടെ പിറന്നാൾ ദിനത്തിൽ ചിത്രം പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യ. ഹാപ്പി പിറന്നാൾ മൈ തങ്കം എന്നാണ് ചിത്രത്തിനൊപ്പം സൗഭാഗ്യ കുറിച്ചിരിക്കുന്നത്. ഒരുപാട് പേരാണ് സുദർശനക്ക് ആശംസകളുമായി എത്തുന്നത്. താരാ കല്യാണിയും കൊച്ചുമകളുമൊത്തുള്ള […]